Saturday, April 5, 2025

ഇറ്റലിയിലെ G7 സമ്മേളനത്തിൽ ഇന്ത്യൻ സംഘത്തെ നയിച്ച് സുരേഷ് ഗോപി; തൃശൂരിലെ ജനങ്ങൾക്ക് നന്ദിയെന്ന് കേന്ദ്രമന്ത്രി

Must read

- Advertisement -

ഇറ്റലിയില്‍ നടക്കുന്ന G7 സമ്മേളനത്തെ നയിക്കുന്നത് സുരേഷ് ഗോപിയാണ്. G7 സമ്മേളനത്തില്‍ ഇന്ത്യന്‍ സംഘത്തെയാണ് സുരേഷ് ഗോപി നയിക്കുന്നത്. ഈ സമ്മേളനത്തിന് തന്നെ പ്രാപ്തനാക്കിയ തൃശൂരിലെ നല്ലവരായ എല്ലാ ജനങ്ങളോടും നന്ദി പറയുന്നതായി സുരേഷ് ഗോപി ഫെയ്‌സ്ബുക്കില്‍ കുറിച്ചു. കഴിഞ്ഞ ദിവസമാണ് കേന്ദ്രം സുരേഷ് ഗോപിക്ക് കൂടുതല്‍ ചുമതല നല്‍കിയത്. പാര്‍ലമെന്റ് ശീതകാല സമ്മേളനത്തില്‍ ആഴ്ചയില്‍ 4 ദിവസം റോസ്റ്റര്‍ ചുമതല വഹിക്കണം.

സുരേഷ് ഗോപിയുടെ ഫെയ്‌സ്ബുക്ക് കുറിപ്പ്‌

It is a great privilege and honor for me to represent India at the G7 summit in Italy – 2024. എന്നെ ഇതിന്‌ പ്രാപ്തനാക്കിയ തൃശ്ശൂരിലെ നല്ലവരായ എല്ലാ ജനങ്ങളോടും ഞാന്‍ എന്റെ നന്ദി അറിയിക്കുന്നു

See also  'പൊലീസ് പ്രയോഗിച്ചത് ശക്തികൂടിയ ടിയർ ഗ്യാസ്, ആരുടെ നിർദേശപ്രകാരമാണിത്'; മുഖ്യമന്ത്രി മറുപടി പറയണം: തരൂർ
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article