വെള്ളാപ്പള്ളി നടേശൻ യു ഡി എഫ് സ്ഥാനാർത്ഥികളോട് മുഖം തിരിക്കുന്നു….

Written by Web Desk1

Published on:

ആലപ്പുഴ (Alappuzha) : പാലക്കാട്, ചേലക്കര യു ഡി എഫ് സ്ഥാനാർത്ഥികളായ രാഹുൽ മാങ്കൂട്ടത്തിലി (Rahul Mankoottam)നും രമ്യ ഹരിദാസി (Remya Haridas) നും സന്ദർശനാനുമതി നൽകാതെ എസ്.എൻ.ഡി.പി. യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ (SNDP General secretary of the meeting, Vellappally Natesan)..

തെരഞ്ഞെടുപ്പ് വരുമ്പോൾ മാത്രം കാണാൻ വരുന്നത് തെറ്റായ സന്ദേശം നൽകുമെന്ന് വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. രമ്യ ഹരിദാസ് തോൽക്കാൻ പോകുന്ന സ്ഥനാർത്ഥിയാണ്. എം പി ആയിരുന്നപ്പോൾ അവർ കാണാൻ വന്നിട്ടില്ലെന്നും വെള്ളാപ്പള്ളി നടേശൻ കൂട്ടിച്ചേർത്തു.

See also  പ്ലസ് വൺ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ പിതാവിന്റെ ശിക്ഷ ഹൈക്കോടതി ശരിവെച്ചു

Leave a Comment