Saturday, September 6, 2025

കെഎസ്ആ‌ർടിസി ബസ് അടിമാലിയിൽ അപകടത്തിൽപെട്ടു; 10 പേർക്ക് പരിക്ക്…

Must read

- Advertisement -

ഇടുക്കി (Idukki) : കെഎസ്ആ‌ർടിസി ബസ് (KSRTC Bus) അടിമാലിയിൽ നിയന്ത്രണം വിട്ട് മതിലിൽ ഇടിച്ചുണ്ടായ അപകടത്തിൽ പത്ത് പേർക്ക് പരിക്കേറ്റു.

പാംബ്ല കെഎസ്ഇബി സബ് സ്റ്റേഷന് സമീപമാണ് അപകടമുണ്ടായത്. പരുക്കേറ്റ 6 പേരെ ഇടുക്കി മെഡിക്കൽ കോളജിലും 4 പേരെ അടിമാലിയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

See also  ഓണം അവധി അടിച്ചുപൊളിക്കാൻ ബജറ്റ് യാത്രകളുമായി കെഎസ്ആര്‍ടിസി
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article