ഹൈക്കോർട്ട് ജംഗ്ഷൻ-ഫോർട്ട് കൊച്ചി വാട്ടർ മെട്രോ സർവീസ് സമയം ദീർഘിപ്പിച്ചു…

Written by Web Desk1

Published on:

കൊച്ചി (Kochi) : വാട്ടർ മെട്രോയുടെ ഹൈക്കോർട്ട് ജംഗ്ഷൻ-ഫോർട്ട് കൊച്ചി സമയം ദീർഘിപ്പിച്ചു. പശ്ചിമ കൊച്ചിയിലേക്കുള്ള യാത്രാ ബുദ്ധിമുട്ട്‌ പരിഗണിച്ചാണ്‌ തീരുമാനം.

ഫോർട്ട് കൊച്ചിയിൽ നിന്ന് ഹൈക്കോർട്ട് ജംഗ്ഷൻ ടെർമിനലിലേക്കുള്ള അവസാന സർവ്വീസ് രാത്രി 8 മണിക്കായിരിക്കും പുറപ്പെടുന്നത്.

See also  ശബരിമല തന്ത്രി സ്ഥാനത്ത് നിന്നും കണ്ഠര് രാജീവര് ഒഴിയുന്നു;ഇനി മകന്‍ ബ്രഹ്‌മദത്തന്‍

Related News

Related News

Leave a Comment