Friday, April 4, 2025

കുമരകത്ത് വാഹനാപകടം : ബൈക്ക് യാത്രികന് ഗുരുതര പരുക്ക് …

Must read

- Advertisement -

കോട്ടയം (Kottayam) : കുമരകം പള്ളിച്ചിറ ജംഗ്ഷന് സമീപം ജെയ് ഭാരത് ഗ്യാസ് ഏജൻസിക്ക് എതിർവശം കാറിടിച്ച് ബൈക്ക് യാത്രക്കാരന് ഗുരുതരമായി പരുക്കേറ്റു. ഇന്ന് പുലർച്ചെ 6.15 ഓടു കൂടിയായിരുന്നു. അപകടം. കവണാറ്റിൻകര ഭാഗത്തുനിന്നും അതിഥികളുമായി വന്ന മാരുതി കാർ നിയന്ത്രണം വിട്ട് ബൈക്കിലിടിക്കുകയായിരുന്നു.

ഒരു വഴി യാത്രക്കാരനെ തട്ടി തെറിപ്പിച്ച ശേഷമാണ് കാർ ബൈക്കിലിടിച്ചത്. കാർ ഡ്രൈവർ ഉറങ്ങിപ്പോയതാകാം അപകട കാരണമെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.കുമരകം പോലീസ് എത്തിയാണ് ഗുരുതരമായി പരുക്കേറ്റു കിടന്ന ബൈക്ക് യാത്രക്കാരനെ ആശുപത്രിയിലേക്ക് കൊണ്ടു പാേയത്.

See also  'ഊഹാപോഹങ്ങള്‍ക്ക് ഇടമില്ല' ; 'ഒറ്റക്കൊമ്പന്‍' അപ്‌ഡേറ്റുമായി സുരേഷ് ഗോപി
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article