Monday, October 13, 2025

സ്വർണ്ണവില കുതിക്കുന്നു; വില 57,000 രൂപയിലേക്ക്

Must read

- Advertisement -

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും റെക്കോർഡ് കുതിപ്പ്. പവന് ഇന്ന് 80 രൂപ കൂടി വില 56, 960ലെത്തി. വരും ദിവസങ്ങളിൽ വില 57,000 കടക്കാനാണ് സാധ്യത. രണ്ട് ദിവസമായി 160 രൂപയുടെ വർധനവാണ് സ്വർണത്തിനുണ്ടായത്. ​ഗ്രാമിന്റെ വില 10 രൂപ വർധിച്ച് 7,120 രൂപയുമായി.

പശ്ചിമേഷ്യയിൽ സംഘർഷം തുടരുന്ന സാഹചര്യത്തിലാണ് സ്വർണവിലയിൽ വർധനവുണ്ടായത്. 24 കാരറ്റിന് 62, 136 രൂപയും 18 കാരറ്റിന് 46, 608 രൂപയുമാണ് വില. വെള്ളിവിലയിൽ മാറ്റമില്ല. 101 രൂപയ്ക്കാണ് വ്യാപാരം നടക്കുന്നത്.

- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article