- Advertisement -
പ്രശസ്ത റേഡിയോ പ്രക്ഷേപകന്‍ എം രാമചന്ദ്രന്‍ (89) അന്തരിച്ചു. തിരുവനന്തപുരം എസ്.കെ ആശുപത്രിയില്‍ ചികിത്സയില്‍ ഇരിക്കെയാണ് അന്ത്യം. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് മാസങ്ങളായി ചികിത്സയില്‍ ആയിരുന്നു.
ദീര്‍ഘകാലം ആകാശവാണിയില്‍ വാര്‍ത്താ പ്രക്ഷേപകനായിരുന്നു. ‘വാര്‍ത്തകള്‍ വായിക്കുന്നത് രാമചന്ദ്രന്‍’ എന്ന ആമുഖത്തിലൂടെ ശ്രോതാക്കള്‍ക്ക് സുപരിതനായിരുന്നു എം രാമചന്ദ്രന്‍