കേരളത്തെ മാലിന്യമുക്തമാക്കും: മുഖ്യമന്ത്രി പിണറായി വിജയൻ

Written by Web Desk1

Published on:

കേരളത്തെ മാലിന്യമുക്തമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മാലിന്യമുക്ത നവകേരളം ക്യാമ്പയില്‍ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

എല്ലാ ജലാശയങ്ങളിലെയും മാലിന്യം നീക്കം ചെയ്യും. നല്ലരീതിയില്‍ മാലിന്യ സംസ്‌കരണം നടത്താന്‍ ഇപ്പോള്‍ കഴിയുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

See also  സംഘർഷഭൂമിയായി വെറ്ററിനറി കോളെജ് ; കെഎസ്‌യു പ്രവർത്തകർക്കെതിരേ കണ്ണീർവാതകം, ജലപീരങ്കി, ലാത്തിച്ചാർജ്….

Related News

Related News

Leave a Comment