Friday, April 4, 2025

വയനാട് ദുരിതാശ്വാസനിധി; സമ്മതപത്രം നല്കാത്തവരുടെ ശമ്പളം പിടിക്കില്ല

Must read

- Advertisement -

തിരുവനന്തപുരം (Thiruvananthapuram) : മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സമ്മതപത്രം നൽകിയിട്ടില്ലാത്ത ജീവനക്കാരുടെ ശമ്പളത്തിൽ നിന്നു തുക പിടിക്കില്ലെന്ന് ധനവകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറി ഡോ. എ.ജയതിലക് അറിയിച്ചു.

വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ജീവനക്കാർ അഞ്ച് ദിവസത്തെ വേതനം നൽകണമെന്ന് സർക്കാർ അഭ്യർഥിച്ചിരുന്നു. സമ്മതപത്രം നൽകാത്തവർക്ക് പിഎഫ് ലോൺ അപേക്ഷ നൽകുന്നതിന് സ്പാർക്കിൽ നിലവിൽ തടസങ്ങളില്ലെന്നും അദ്ദേഹം അറിയിച്ചു.

See also  മക്കളുടെ മുന്നിൽ വച്ച് 35 കാരിക്കെതിരെ അവിഹിതബന്ധം ആരോപിച്ച് ആക്രമണം…
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article