ടി വി റീചാർജ് ചെയ്തില്ല; നാലാം ക്ലാസ് വിദ്യാർത്ഥി ജീവനൊടുക്കി…

Written by Web Desk1

Published on:

ആലപ്പുഴ (Alappuzha) : ആലപ്പുഴ ഹരിപ്പാട് നാ​ലാം ക്ലാ​സ് വി​ദ്യാ​ർ​ഥി ജീ​വ​നൊ​ടു​ക്കി. ടി​വി റീ​ചാ​ർ​ജ് ചെ​യ്തു​കൊ​ടു​ക്കാ​ത്ത​തി​ന്‍റെ മ​നോ​വി​ഷ​മ​ത്തി​ലാണ് ആത്മഹത്യ. ഹ​രി​പ്പാ​ട് മു​ട്ടം എ​വി​ള​യി​ൽ ബാ​ബു-​ക​ല ദ​മ്പ​തി​ക​ളു​ടെ മ​ക​ൻ കാ​ർ​ത്തി​ക് (9) ആ​ണ് മ​രി​ച്ച​ത്. ആത്മഹത്യാശ്രമത്തിനിടെ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ കാ​ർ​ത്തി​ക് തി​രു​വ​ല്ല​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ വെ​ള്ളി​യാ​ഴ്ച രാ​ത്രി​യോ​ടെ മ​ര​ണ​ത്തി​ന് കീ​ഴ​ട​ങ്ങു​ക​യാ​യി​രു​ന്നു.

ക​ഴി​ഞ്ഞ ഞാ​യ​റാ​ഴ്ച​യാ​ണ് സം​ഭ​വം ന​ട​ന്ന​ത്. കാ​ർ​ത്തി​ക് അ​മ്മ​യോ​ട് ടി​വി റീ​ചാ​ർ​ജ് ചെ​യ്യ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. വൈ​കു​ന്നേ​ര​മേ റീ​ചാ​ർ​ജ് ചെ​യ്തു ത​രാ​ൻ സാ​ധി​ക്കു എ​ന്ന് അ​മ്മ മ​റു​പ​ടി കൊ​ടു​ത്തു. ഉ​ട​ൻ​ത​ന്നെ കാ​ർ​ത്തി​ക്ക് ജീ​വ​നൊ​ടു​ക്കാ​ൻ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു. മു​ട്ടം എ​ധീ​ന സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​യാ​ണ്. ക​രി​യി​ല​കു​ള​ങ്ങ​ര പോ​ലീ​സ് മേ​ൽ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു.

Related News

Related News

Leave a Comment