- Advertisement -
എ സര്‍ട്ടിഫിക്കറ്റ് ലഭിച്ച മഞ്ജു വാരിയര്‍ ചിത്രം ഫൂട്ടേജിന്റെ പ്രമോഷന്‍ ടീസര്‍ ശ്രദ്ധേയമാകുന്നു. വിശാഖ് നായരെയും ഗായത്രി അശോകിനെയും ടീസറില്‍ കാണാം. എഡിറ്റര്‍ സൈജു ശ്രീധരന്‍ ആദ്യമായി സംവിധാനം ചെയ്യുന്ചിത്രമാണ് ഫൂട്ടേജ്
ഫൂട്ടേജിന്റേതായി ഇറങ്ങിയ ആദ്യ ഫസ്റ്റ്‌ലുക്ക് പോസ്റ്ററില്‍ ഇരുവരുടെയും ലുക്ക് വൈറലായി മാറിയിരുന്നു. ഈ ലുക്കിനു പിന്നിലുള്ള അണിയറ രംഗങ്ങളാണ് ടീസറില്‍ കാണാനാകുന്നത്