Thursday, July 3, 2025

യുവതിയുടെ സ്വർണ്ണവും പണവും തട്ടിയെടുത്തു, യൂട്യൂബര്‍ അറസ്റ്റിൽ…

Must read

- Advertisement -

ഒഞ്ചിയം (Kozhikodu): ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട് സ്വര്‍ണവും പണവും കൈക്കലാക്കിയെന്ന ഒഞ്ചിയം സ്വദേശിനിയുടെ പരാതിയില്‍ യൂട്യൂബറായ വയനാട് വാളേരി പനയന്‍കുന്ന് സ്വദേശി അജ്മല്‍ ചാലിയ(25)ത്തിനെ ചോമ്പാല പോലീസ് അറസ്റ്റുചെയ്തു.

ജൂണ്‍ 17-നും ഓഗസ്റ്റ് മൂന്നിനുമിടയിലായി 16 പവന്‍ സ്വര്‍ണവും 1520 രൂപയും ഒഞ്ചിയം സ്വദേശിനിയില്‍നിന്ന് വാങ്ങി തിരികെനല്‍കാതെ കബളിപ്പിച്ചതായാണ് പരാതി.

See also  ഡിവൈഎഫ്ഐ മുൻ നേതാവ് സച്ചിത റൈയെ ജോലി വാഗ്ദാനം ചെയ്ത് 15 ലക്ഷം രൂപ തട്ടിയ കേസിൽ അറസ്റ്റ് ചെയ്യാതെ പൊലീസ്…
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article