Thursday, July 3, 2025

തൃശ്ശൂരിൽ ഒൻപതാം ക്ലാസ് വിദ്യാർത്ഥി തൂങ്ങി മരിച്ച നിലയിൽ

Must read

- Advertisement -

തൃശ്ശൂര്‍ ജില്ലയിലെ മാള ഗുരുതിപ്പാലയില്‍ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പഴൂക്കര സ്വദേശി അക്ഷയ് കൃഷ്ണയെ (14) ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

ഗുരുതിപ്പാലയിലെ വാടക വീട്ടിലാണ് സംഭവം. സഹോദരന്‍ അമല്‍ കൃഷ്ണ കണ്ടയുടനെ ആശുപത്രിയില്‍ എത്തിച്ചു. അപ്പോഴേക്കും അക്ഷയുടെ മരണം സംഭവിച്ചിരുന്നു. അക്ഷയും അമലും അമ്മയുമാണ് ഈ വീട്ടില്‍ താമസിച്ചിരുന്നത്. മാള പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

See also  ജോലിക്കും വിടില്ല, സ്ത്രീധന പീഡനവും , തൃശൂരിലെ അനഘയുടെ ആത്മഹത്യയിൽ ഭർത്താവിനെതിരെ കേസെടുത്ത് പോലീസ്‌
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article