തൃശ്ശൂരിൽ വീണ്ടും സുരേഷ് ഗോപി എഫക്ട് ! പാവറട്ടി പഞ്ചായത്ത് ഒന്നാം വാർഡ് പിടിച്ചെടുത്ത്‌ ബിജെപി

Written by Taniniram

Published on:

തൃശൂര്‍ പാവറട്ടിയില്‍ യുഡിഎഫിന്റെ സീറ്റ് ബിജെപി പിടിച്ചെടുത്തു. തൃശൂരില്‍ ഒരു ബ്ലോക്ക് പഞ്ചായത്ത് അടക്കം മൂന്നിടത്തേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ രണ്ടിടത്ത് എല്‍ഡിഎഫും ഒരുടത്ത് ബിജെപിയും ജയിച്ചു. വെള്ളാങ്ങല്ലൂര്‍ ബ്ലോക്ക് പഞ്ചായത്തിലെ കൊമ്പത്തുംകടവ് ഡിവിഷനും മുള്ളൂര്‍ക്കര പഞ്ചായത്തിലെ (വണ്ടിപറമ്പ്) 11-ാം വാര്‍ഡിലുമാണ് എല്‍ഡിഎഫ് ജയിച്ചത്.

പാവറട്ടി പഞ്ചായത്ത് (കാളാനി) ഒന്നാം വാര്‍ഡ് – 291 വോട്ടിൻ്റെ ജയം.

എന്‍ഡിഎ സ്ഥാനാര്‍ത്ഥി
സരിത രാജീവാണ് വിജയിച്ചത്.

NDA 556

SDPI 265

UDF 95

LDF 29

Related News

Related News

Leave a Comment