കനത്ത മഴയില്‍ വള്ളത്തോള്‍ നഗറിനും വടക്കാഞ്ചേരിയ്ക്കുമിടെ ട്രാക്കില്‍ വെള്ളം കയറി. നാല് ട്രെയിനുകള്‍ പൂര്‍ണ്ണമായും നിരവധി ട്രെയിനുകള്‍ ഭാഗികമായും റദ്ദാക്കി.
പൂര്‍ണ്ണമായും റദ്ദാക്കിയവ
- 06445 ഗുരുവായൂര്‍- തൃശ്ശൂര്‍ പ്രതിദിന എക്പ്രസ്
- 06446 തൃശ്ശൂര്‍- ഗുരുവായൂര്‍ പ്രതിദിന എക്പ്രസ്
- 06497- ഷൊര്‍ണ്ണൂര്‍- തൃശ്ശൂര്‍ എക്‌സ്പ്രസ്
- 06495-തൃശ്ശൂര്‍-ഷൊര്‍ണ്ണൂര്‍ എക്‌സ്പ്രസ്
പൂര്‍ണ്ണമായും റദ്ദാക്കിയവ
- 16305-എറണാകുളം-കണ്ണൂര്‍ ഇന്റര്‍സിറ്റി എക്‌സ്പ്രസ് തൃശ്ശൂരില്‍ യാത്ര അവസാനിപ്പിക്കും
- 16791- തിരുനെല്‍വേലി-പാലക്കാട് പാലരുവി എക്‌സ്പ്രസ് ആലുവയില്‍ യാത്ര അവസാനിപ്പിക്കും
- 16302-തിരുവനന്തപുരം-ഷൊര്‍ണ്ണൂര്‍ വേണാട് എക്‌സ്പ്രസ് ചാലക്കുടിയില്‍ യാത്ര അവസാനിപ്പിക്കും
- 12081- കണ്ണൂര്‍- തിരുവനന്തപുരം ജനശതാബ്ദി ഷൊര്‍ണ്ണൂരില്‍ യാത്ര അവസാനിപ്പിക്കും
- 16308-കണ്ണൂര്‍-ആലപ്പുഴ ഇന്റര്‍സിറ്റി ഷൊര്‍ണ്ണൂരില്‍ യാത്ര അവസാനിപ്പിക്കും
- 16649-മംഗളൂരു-കന്യാകുമാരി പരശുറാം എക്‌സ്പ്രസ് ഷൊര്‍ണ്ണൂരില്‍ യാത്ര അവസാനിപ്പിക്കും
- 16326- കോട്ടയം-നിലമ്പൂര്‍ അങ്കമാലിയില്‍ യാത്ര അവസാനിപ്പിക്കും
- 12075-കോഴിക്കോട്- തിരുവനന്തപുരം ജനശതാബ്ദി എറണാകുളത്ത് നിന്നാകും യാത്ര ആരംഭിക്കുക
- 16650- കന്യാകുമാരി-മംഗളൂരു പരശുറാം എക്‌സ്പ്രസ് ഷൊര്‍ണ്ണൂരില്‍ നിന്ന് യാത്ര ആരംഭിക്കും
- 16325- നിലമ്പൂര്‍-കോട്ടയം എക്‌സ്പ്രസ് അങ്കമാലിയില്‍ നിന്ന് സര്‍വീസ് തുടങ്ങും
- 16301- ഷൊര്‍ണ്ണൂര്‍-തിരുവനന്തപുരം വേണാട് എക്‌സ്പ്രസ് ചാലക്കുടിയില്‍നിന്നാകും സര്‍വീസ് ആരംഭിക്കുക
- 16307-ആലപ്പുഴ-കണ്ണൂര്‍ എക്‌സ്പ്രസ് ഷൊര്‍ണ്ണൂരില്‍നിന്നാകും സര്‍വീസ് ആരംഭിക്കുക.
- 16792-പാലക്കാട്-തിരുനല്‍വേലി പാലരുവി എക്‌സ്പ്രസ് ആലുവയില്‍നിന്നാകും സര്‍വീസ് ആരംഭിക്കുക