താമരശ്ശേരി ഒൻപതാം വളവിൽ ഓടിക്കൊണ്ടിരുന്ന കാർ കത്തിനശിച്ചു

Written by Web Desk1

Published on:

താമരശ്ശേരി ചുരത്തിൽ ഓടിക്കൊണ്ടിരുന്ന കാർ കത്തി നശിച്ചു. ചുരം കയറുകയായിരുന്ന കാറാണ് ഒമ്പതാം വളവിന് താഴെ കത്തി നശിച്ചത്. കാറിന് മുന്നിൽ നിന്ന് പുക ഉയരുന്നത് കണ്ട് യാത്രക്കാർ പുറത്തിറങ്ങി. കൽപ്പറ്റയിൽ നിന്നും ഫയർഫോഴ്സ് എത്തിയാണ് തീ അണച്ചത്.

See also  സുരേഷ് ഗോപിക്കെതിരെ…….

Leave a Comment