Saturday, April 5, 2025

വീണ്ടും കോളറ? തിരുവനന്തപുരത്ത് മരിച്ച യുവാവിനു കോളറയെന്ന് സംശയം…

Must read

- Advertisement -

തിരുവനന്തപുരം (Thiruvananthapuram): തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ കോളറ ബാധിച്ച് ഭിന്നശേഷി ഹോസ്റ്റലിലെ അന്തേവാസിയായ അനു (26) മരിച്ചു. അനുവിനൊപ്പം വയറിളക്കം ബാധിച്ച കുട്ടിക്ക് കോളറ സ്ഥിരീകരിച്ചു.

ഹോസ്റ്റലിലെ ഒമ്പത് അന്തേവാസികൾ കൂടി വയറിളക്കം ബാധിച്ച് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. സംസ്ഥാനത്ത് കഴിഞ്ഞ 6 മാസത്തിനിടെ 9 പേർക്കാണ് കോളറ സ്ഥിരീകരിച്ചത്. ഒടുവിലായി 2017ലാണ് സംസ്ഥാനത്ത് കോളറ ബാധിച്ച് മരണം സംഭവിക്കുന്നത്.

See also  പി ആർ ശ്രീജേഷിന് രണ്ട് കോടി രൂപ ; ശാരദാ മുരളീധരൻ അടുത്ത ചീഫ് സെക്രട്ടറി; AAY കാർഡിന് ഓണക്കിറ്റ്; മന്ത്രിസഭായോഗ തീരുമാനങ്ങൾ
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article