Friday, April 4, 2025

രാഹുല്‍ ഗാന്ധി പ്രതിപക്ഷ നേതാവ്

Must read

- Advertisement -

ലോക്‌സഭയില്‍ പ്രതിപക്ഷത്തിന് നേതൃത്വം നല്‍കാന്‍ രാഹുല്‍ ഗാന്ധി. കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റിയുടെ തീരുമാനം രാഹുല്‍ ഗാന്ധി അംഗീകരിച്ചു. ലോക്സഭയില്‍ രാഹുല്‍ഗാന്ധി പ്രതിപക്ഷ നേതാവാകും. 18-ാം ലോക്സഭയില്‍ ബിജെപിയുമായി നേര്‍ക്ക് നേര്‍ പോരാട്ടത്തിന് രാഹുല്‍ ഗാന്ധി പ്രതിപക്ഷനേതാവാകണമെന്നായിരുന്നു ഇന്ത്യാ സംഖ്യത്തിന്റെ ആഗ്രഹം. വയനാടിലും റായ്ബറേലിയിലും വന്‍ഭൂരിപക്ഷത്തില്‍ ജയിച്ച അദ്ദേഹം റായ്ബറേലി സീറ്റ് നിലനിര്‍ത്തുകയായിരുന്നു. ഭരണഘടന ഉയര്‍ത്തിപ്പിടിച്ചുകൊണ്ടാണ് രാഹുല്‍ ഗാന്ധി എം.പിയായി ചുമതലയേറ്റത്.

See also  താന്‍ വന്നതില്‍ രാഷ്ട്രീയമില്ല; സ്ഥിതി ഗുരുതരം; വയനാടിന് ആശ്വാസമായി രാഹുല്‍ ഗാന്ധി
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article