യുവതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

Written by Taniniram

Published on:

വടക്കേക്കാട് തൊഴിയൂരിൽ യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. തൊഴിയൂർ വടക്കുംപാട്ടിൽ വീട്ടിൽ അനീഷിന്റെ ഭാര്യ 32 വയസ്സുള്ള ഐശ്വര്യയെയാണ് വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവം ശ്രദ്ധയിൽപ്പെട്ട ഉടനെ കുന്നംകുളം ദയ റോയൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചു. മൃതദേഹം ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

Related News

Related News

Leave a Comment