Monday, June 9, 2025

നിക്ഷേപത്തട്ടിപ്പ് കേസിൽ നടി ആശ ശരത്തിന് ആശ്വാസം…

Must read

- Advertisement -

കൊച്ചി (kochi) : പ്രാണ ഇൻസൈറ്റിന്റെ പേരിൽ നിക്ഷേപ തട്ടിപ്പ് കേസിൽ നടി ആശ ശരത്തിന് ആശ്വാസം. ആശാ ശരത്തിനെതിരായ കേസിലെ നടപടികൾ ഹൈക്കോടതി സ്റ്റേ ചെയ്തു. കൊട്ടാരക്കര പൊലീസ് എടുത്ത കേസിലെ നടപടികൾ ആണ് സ്റ്റേ ചെയ്തത്. പ്രാണ ഇൻസൈറ്റിന്റെ പേരിൽ നിക്ഷേപ തട്ടിപ്പ് നടത്തി എന്നായിരുന്നു പരാതി.

See also  കാപ്പ കേസ് പ്രതിക്ക് വെട്ടേറ്റു…
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article