Saturday, June 7, 2025

പന്നിത്തടത്ത് നിയന്ത്രണം വിട്ട ഓട്ടോറിക്ഷ മറിഞ്ഞ് യാത്രക്കാരൻ മരിച്ചു

Must read

- Advertisement -

കുന്നംകുളം: പന്നിത്തടത്ത് നിയന്ത്രണം വിട്ട ഓട്ടോറിക്ഷ മറിഞ്ഞ് യാത്രക്കാരൻ മരിച്ചു. തോന്നല്ലൂർ മത്തായിപ്പടി സ്വദേശി ബാലൻ (56) ആണ് മരിച്ചത്. കുന്നംകുളത്ത് നിന്ന് തോന്നല്ലൂരിലുള്ള വീട്ടിലേക്ക് വരുന്നതിനിടയിൽ പന്നിത്തടം പെട്രോൾ പമ്പിന് സമീപത്ത് വെച്ചാണ് അപകടം സംഭവിച്ചത്. അപകടത്തിൽ പരിക്കേറ്റ ഓട്ടോറിക്ഷ ഡ്രൈവർ കുന്നംകുളം താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. എരുമപ്പെട്ടി പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.

See also  പിന്നോക്ക വിഭാഗം വിദ്യാർത്ഥികൾക്കുള്ള ഫർണിച്ചർ വിതരണം നടത്തി
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article