കനോലി കനാലിൽ കാണാതായ യുവാവിന്റെ മൃതദേഹം കിട്ടി

Written by Web Desk1

Published on:

കിഴുപ്പിള്ളിക്കര: എടത്തിരുത്തി പൈനൂരിൽ കനോലിക്കനാൽ പുഴയിൽ വ്യാഴാഴ്ച രാവിലെ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു. കിഴുപ്പിള്ളിക്കര അഴിമാവ് സ്വദേശി പേരാത്ത് പരേതനായ ധർമ്മൻ മകൻ ധ്രാലിഷ് (36) ആണ് മരിച്ചത്. ഉച്ചയോടെ ബന്ധുക്കൾ എത്തിയാണ് മൃതദേഹം തിരിച്ചറിഞ്ഞത്. ജൂൺ 4 മുതൽ യുവാവിനെ കാണാതായിരുന്നു. സംസ്കാരം ഇന്ന് നടക്കും. അമ്മ: തങ്കമണി. സംഹാദരി ധനീഷ.

See also  നവവധു ഭർതൃ​ഗൃഹത്തിൽ തൂങ്ങി മരിച്ച സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ

Leave a Comment