ഒരു കുടുബത്തിലെ നാല് പേര്‍ക്ക് ഭക്ഷ്യവിഷബാധ; 11കാരിയുടെ നില ഗുരുതരം

Written by Web Desk1

Published on:

കോഴിക്കോട് (Calicut) : ഒരു കുടുംബത്തിലെ നാല് പേര്‍ക്ക് ഭക്ഷ്യവിഷബാധ (Food Poison) . ചാത്തമംഗലം സ്വദേശികളായ രാജേഷ്, ഭാര്യ ഷിംന, മക്കളായ ആരാധ്യ, ആദിത്ത് എന്നിവര്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. ഇതില്‍ ആരാധ്യയുടെ നില ഗുരുതരമാണ്.

സ്വകാര്യ ആശുപത്രിയിലെ ഐസിയുവില്‍ ചികിത്സയില്‍ കഴിയുകയാണ് ആരാധ്യ. ഇന്നലെ ഉച്ചയ്ക്ക് വയനാട് വൈത്തിരിയിലുള്ള ബാംബൂ ഹോട്ടലില്‍ നിന്ന് ഇവര്‍ ഭക്ഷണം കഴിച്ചിരുന്നു. ഇതിന് ശേഷമാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്.

See also  പാപ്പി ഉരുൾ എടുത്തുപോയ അമ്മയെ കാത്തിരിക്കുന്നു…

Related News

Related News

Leave a Comment