Monday, October 27, 2025

തൃശൂര്‍ ജില്ലയില്‍ അധ്യാപക ഒഴിവുകള്‍

Must read

തൃശ്ശൂർ ജില്ലയിലെ അധ്യാപക ഒഴിവുകൾ അറിയാം.

കിഴുപ്പിള്ളിക്കര ഗവ.നളന്ദ എച്ച്എസ്എസിൽ ഹയർസെക്കൻഡറി വിഭാഗത്തിൽ ബോട്ടണി, ഹിസ്റ്ററി, സോഷ്യൽ വർക്ക് തസ്‌തികകളിൽ അധ്യാപിക ഒഴിവുണ്ട്. 24നു രാവിലെ 10നു സ്കൂൾ ഓഫിസിൽ കൂടിക്കാഴ്ച. 9446322152, 0480-2870387

മരത്തംകോട്: ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ എച്ച്എസ്എസ്‌ടി കെമിസ്ട്രി, എച്ച്എസ്എസ്ടി ഹിസ്റ്ററി എന്നീ വിഷയങ്ങളിൽ അധ്യാപക ഒഴിവുണ്ട്. അഭിമുഖം 24ന് രാവിലെ 10.30ന് സ്കൂൾ ഓഫിസിൽ. ഫോൺ: 9846664490.

വരവൂർ· ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ ഫിസിക്‌സ്, ഹിന്ദി അധ്യാപക ഒഴിവുണ്ട്. അഭിമുഖം 30ന് രാവിലെ 11ന് സ്‌കൂൾ ഓഫിസിൽ. ഫോൺ: 9446317672.

- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article