Tuesday, July 1, 2025

എലിവിഷം വച്ച് പല്ലുതേച്ച 27-കാരിക്ക് ദാരുണാന്ത്യം…

Must read

- Advertisement -

ടൂത്ത് പേസ്റ്റ് എന്ന് കരുതി എലി വിഷം ഉപയോ​ഗിച്ച് പല്ലു തേച്ച യുവതിക്ക് ദാരുണാന്ത്യം. ത്രിച്ചി സ്വദേശിനിയായ 27-കാരി രേവതിയാണ് മരിച്ചത്.

കഴിഞ്ഞ ദിവസം രാവിലെയാണ് സംഭവം. ജോലിക്ക് പോയി തിരച്ചെത്തിയതിന് പിന്നാലെ‌ യുവതിക്ക് ഛർദ്ദിയും അസ്വസ്ഥതയും അനുഭവപ്പെട്ടതായി കുടുംബാം​ഗങ്ങൾ പറഞ്ഞു. രേവതിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.

See also  ഇന്‍സ്റ്റാഗ്രാം റീല്‍സിന് അശ്ലീല കമന്റിട്ട യുവാവിനോട് ആദ്യം മാപ്പ്, പിന്നെ ഭീഷണി, പണം തട്ടല്‍, യുവതിയടക്കം അറസ്റ്റില്‍;പ്രതികള്‍ സോഷ്യല്‍ മീഡിയ താരം ആറാട്ടണ്ണനെ മര്‍ദ്ദിച്ചവര്‍
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article