Wednesday, June 11, 2025

ത്രില്ലടിപ്പിക്കാന്‍ രജിഷയും പ്രിയ വാര്യരും എത്തുന്നു

Must read

- Advertisement -

രജിഷ വിജയന്‍, പ്രിയ വാര്യര്‍, വിനയ് ഫോര്‍ട്ട് എന്നിവര്‍ പ്രധാന വേഷത്തില്‍ എത്തുന്ന ചിത്രമാണ് കൊള്ള. ബോബി സഞ്ജയ് കഥയെഴുതി സൂരജ് വര്‍മ്മ സംവിധാനം ചെയ്ത ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറക്കി. ജൂണ്‍ 9 ന് ചിത്രം തിയേറ്ററുകളിലെത്തും.

ത്രില്ലര്‍ സ്വഭാവത്തിലുള്ള ചിത്രമാണ് കൊള്ള. ഡോക്ടര്‍മാരായ ജാസിം ജലാലും നെല്‍സണ്‍ ജോസഫും ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയത്. അലന്‍സിയര്‍, പ്രശാന്ത് അലക്‌സാണ്ടര്‍, ജിയോ ബേബി, ഷെബിന്‍ ബെന്‍സണ്‍, പ്രേംപ്രകാശ് എന്നിവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

See also  കീർത്തി സുരേഷിന്റെ വിവാഹത്തിന് ഒരുമിച്ച് യാത്രചെയ്ത് വിജയും തൃഷയും, താരങ്ങൾ ക്കെതിരെ സൈബർ ആക്രമണം
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article