Saturday, April 5, 2025

കാറിടിച്ച് ആശുപത്രി കവാടം തകർന്നു

Must read

- Advertisement -

കൊടുങ്ങല്ലൂർ:ശ്രീനാരായണപുരത്ത് നിയന്ത്രണം വിട്ട കാറിടിച്ച് ആശുപത്രിയുടെ പ്രവേശന കവാടം തകർന്നു.അപകടത്തിൽ ആർക്കും പരിക്കില്ല. പടിഞ്ഞാറെ വെമ്പല്ലൂർ കുടുംബാരോഗ്യ കേന്ദ്രത്തിലാണ് കഴിഞ്ഞ ദിവസം അപകടമുണ്ടായത്. അഴീക്കോട് – ചാമക്കാല റോഡിലൂടെ പോകുകയായിരുന്ന കാർ ടയർ പൊട്ടി നിയന്ത്രണം വിട്ടതിനെ തുടർന്ന് ആശുപത്രി കവാടത്തിൽ ഇടിക്കുകയായിരുന്നു. രോഗികളും പൊതുജനങ്ങളും അധികം ഇല്ലാത്തതുകൊണ്ട് വലിയ ദുരന്തം ഒഴിവായി.

See also  കുതിരാനിൽ വാഹനാപകടം: ഒരാൾ മരിച്ചു: അഞ്ചുപേരുടെ നില ഗുരുതരം
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article