തൂക്കികൊല്ലാൻ നിമിഷങ്ങൾ ബാക്കിനിൽക്കെ വൻ ട്വിസ്റ്റ് …

Written by Web Desk1

Published on:

മകന്റെ കൊലയാളിയുടെ വധശിക്ഷ നേരിട്ട് കാണാനെന്തിയ പിതാവിന് ഒടുവിൽ മനസ്സലിവുണ്ടായി. വധശിക്ഷ നടപ്പിലാക്കാൻ നിമിഷങ്ങൾ ബാക്കി നിൽക്കെയാണ് സൗദി പൗരൻ പ്രതിക്ക് മാപ്പ് നൽകിയത്.
ഏവരെയും ഞെട്ടിച്ചത് നഷ്ടപരിഹാരം നൽകി വധശിക്ഷയിൽ നിന്നും ഒഴിവാക്കാൻ പലതവണ സ്രെമിച്ചെങ്കിലും ഇദ്ദേഹം വഴങ്ങിയിരുന്നില്ല.

തൂക്കികൊല്ലാൻ മിനിറ്റുകൾ അവശേഷിക്കെ ഉദ്യോഗസ്ഥർ അവസാനമായി പിതാവിനോട് അന്തിമ അനുമതി തേടിയപ്പോഴാണ് താൻ മാപ്പ് നൽകുന്നതായി അദ്ദേഹം പറഞ്ഞത്. അതും യാതൊരു നഷ്ട്ട പരിഹാരവും കൂടാതെയാണ് ഇയാൾ പ്രതിക്ക് മാപ്പ് നൽകിയത്. ഏവരെയും അത്ഭുതപ്പെടുത്തിയ വാർത്തയായിരുന്നു ഇത്. അഭിനന്ദനങ്ങളും പ്രാർത്ഥനയുമായി ഒട്ടനവധി ആളുകളാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് വരുന്നത്.

See also  സിപിഐഎം ലോക്കൽ കമ്മിറ്റി അംഗത്തിൻ്റെ വീടിനു നേരെ മയക്കുമരുന്ന് സംഘത്തിൻ്റെ ആക്രമണ൦

Related News

Related News

Leave a Comment