ഭാമ ഭര്‍ത്താവുമായി വേര്‍പിരിഞ്ഞു..ഇനി സിംഗിള്‍ മദര്‍

Written by Taniniram

Published on:

ലോഹിതദാസിന്റെ നിവേദ്യം എന്ന സിനിമയിലൂടെ മലയാള സിനിമയിലെത്തിയ നടിയാണ് ഭാമ. പിന്നീട്, തമിഴ്,കന്നട സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. 2019 ല്‍ വ്യവസായിയ അരുണിനെ വിവാഹം കഴിച്ചു. ഈയടുത്തകാലത്തായി ഭാമ ഭര്‍ത്താവുമായി വേര്‍പിരിഞ്ഞ വാര്‍ത്തകള്‍ സോഷ്യല്‍ മീഡിയില്‍ പ്രചരിച്ചിരുന്നു. ഭര്‍ത്താവുമൊന്നിച്ചുളള ചിത്രങ്ങള്‍ വളരെക്കാലമായി പുറത്ത് വന്നിരുന്നില്ല.

ഇപ്പോഴിതാ താന്‍ ഭര്‍ത്താവുമായി പിരിഞ്ഞവിവരം പങ്കുവെച്ചിരിക്കുകയാണ് താരം. ഒരു സിംഗില്‍ മദറാവുന്നത് വരെ ഞാന്‍ ഇത്രത്തോളം ശക്തയാണെന്ന് എനിക്ക് തന്നെ അറിയില്ലായിരുന്നു, കൂടുതല്‍ ശക്തയാകുക മാത്രമായിരുന്നു എനിക്ക് മുന്നിലുള്ള ഏക വഴി, ഞാനും എന്റെ മകളും’- എന്നാണ് ഭാമ ആരാധകര്‍ക്കായി പങ്ക് വച്ചിട്ടുളള വിവരം.

See also  കവിയൂർ പൊന്നമ്മയെ അവസാനമായി ഒരു നോക്ക് കാണാൻ മോഹൻലാലും മമ്മൂട്ടിയും എത്തി

Leave a Comment