പുതിയ ലുക്കിൽ പാർവതി തിരുവോത്ത് ; ചിത്രങ്ങൾ കണ്ട് ഞെട്ടി ആരാധകർ

Written by Taniniram Desk

Updated on:

തന്റേതായ നിലപാടുകൾ പൊതുസമൂഹത്തിനു മുന്നിൽ തുറന്നു പറഞ്ഞിട്ടുള്ള നടിയാണ് പാർവതി തിരുവോത്ത്. അതിനാൽ തന്നെ പലവിധ പ്രശ്നങ്ങൾ താരത്തിന് അഭിമുഖീകരിക്കേണ്ടി വന്നിട്ടുണ്ട്.
കഴിഞ്ഞ ദിവസം ധനുഷിനെതിരെ നയൻതാര രം​ഗത്ത് വന്നപ്പോഴും പാർവതി തന്റെ നിലപാട് വ്യക്തമാക്കി. നയൻതാരയുടെ വിമർശനത്തെ പാർവതി അനുകൂലിക്കുന്നു. ധനുഷിനൊപ്പം മരിയാൻ എന്ന സിനിമയിൽ പാർവതി അഭിനയിച്ചിട്ടുണ്ട്. ധനുഷിനെതിരെ രം​ഗത്തെത്തിയതിന്റെ പേരിൽ പാർവതിക്ക് നേരെയും ഇപ്പോൾ സൈബറാക്രമണം നടക്കുന്നുണ്ട്. ഇതിനിടെ ന‌ടി പങ്കുവെച്ച ഫോട്ടോകളാണിപ്പോൾ ശ്രദ്ധ നേടുന്നത്.

See also  ഇത് കാവിലെ ഭഗവതിയോ ?

Leave a Comment