മ​ദ്യ​പി​ച്ചെ​ന്നാ​രോ​പി​ച്ച് ഭ​ർ​ത്താ​വി​നെ ബ​ന്ധ​ന​സ്ഥ​നാ​ക്കി സി​ഗ​ര​റ്റ് കൊ​ണ്ടു പൊ​ള്ളി​ച്ച ഭാ​ര്യ അ​റ​സ്റ്റി​ൽ

Written by Web Desk1

Published on:

ഉത്തർപ്രദേശ് (Uttarpradesh) : ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ബി​ജ്‌​നോ​റി​ (Bijnor in Uttar Pradesh)ലാ​ണ് സം​ഭ​വം. ഭ​ർ​ത്താ​വി​നെ കെ​ട്ടി​യി​ട്ട​ശേ​ഷം ശ​രീ​ര​ഭാ​ഗ​ങ്ങ​ൾ സി​ഗ​ര​റ്റ് ഉ​പ​യോ​ഗി​ച്ച് പൊ​ള്ളി​ച്ച സം​ഭ​വ​ത്തി​ൽ യു​വ​തി അ​റ​സ്റ്റി​ൽ. ഭ​ർ​ത്താ​വ് മ​ന​ൻ സെ​യ്ദി (Husband Manan Saidi) ന​ൽ​കി​യ പ​രാ​തി​യെ തു​ട​ർ​ന്നാ​ണ് ഭാ​ര്യ മെ​ഹ​ർ ജ​ഹാ​നെ (Wife Meher Jahane) പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

മ​ദ്യ​പി​ച്ചെ​ന്നാ​രോ​പി​ച്ച് ഭാ​ര്യ മെ​ഹ​ർ ക​ത്തി​ച്ച സി​ഗ​ര​റ്റ് ഉ​പ​യോ​ഗി​ച്ച് ശ​രീ​ര​ഭാ​ഗ​ങ്ങ​ളി​ൽ പൊ​ള്ളി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നു മ​ന​ൻ സെ​യ്ദി ന​ൽ​കി​യ പ​രാ​തി​യി​ൽ പ​റ​യു​ന്നു. വീ​ടി​നു​ള്ളി​ലെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ ഭ​ർ​ത്താ​വ് പോ​ലീ​സി​ന് ന​ൽ​കി​യി​ട്ടു​ണ്ട്.

മെ​ഹ​ർ ജ​ഹാ​ൻ ഭ​ർ​ത്താ​വി​നെ ശാ​രീ​രി​ക​മാ​യി ആ​ക്ര​മി​ക്കു​ന്ന​തും കൈ​കാ​ലു​ക​ൾ കെ​ട്ടു​ന്ന​തും നെ​ഞ്ചി​ൽ ഇ​രു​ന്ന് ക​ഴു​ത്ത് ഞെ​രി​ച്ച് കൊ​ല്ലാ​ൻ ശ്ര​മി​ക്കു​ന്ന​തും സി​ഗ​ര​റ്റ് ഉ​പ​യോ​ഗി​ച്ച് പൊ​ള്ളി​ക്കു​ന്ന​തും ദൃ​ശ്യ​ങ്ങ​ളി​ൽ കാ​ണാം.

Leave a Comment