എസ്എസ്എല്‍സി പരീക്ഷയില്‍ തോല്‍ക്കുമെന്ന ഭയത്തിൽ പതിനഞ്ചുകാരി ജീവനൊടുക്കി

Written by Web Desk1

Updated on:

മലപ്പുറം (Malappuram) : എസ്എസ്എല്‍സി പരീക്ഷ (SSLC Exam) യില്‍ തോല്‍ക്കുമെന്ന ഭയത്തില്‍ ചങ്ങരംകുളം ഒതളൂരി (Changaramkulam Othalur) ല്‍ പതിനഞ്ചുകാരി ജിവനൊടുക്കി. ഇന്നലെയാണ് ഒതളൂര്‍ സ്വദേശിയായ നിവേദ്യ (Nivedhya) യെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

പെണ്‍കുട്ടിയുടെ വീട്ടില്‍ നിന്ന് കണ്ടെത്തിയ ആത്മഹത്യാകുറിപ്പിലാണ് പരീക്ഷയില്‍ തോല്‍ക്കുമെന്ന ഭയത്തെകുറിച്ച് പറയുന്നത്. പൊലീസെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചുവരികയാണ്.

Leave a Comment