വർക്കല ബീച്ചിൽ കാണാതായ വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തി…

Written by Web Desk1

Updated on:

തിരുവനന്തപുരം (Thiruvananthapuram) : വർക്കല ബീച്ചി (Varkala Beach) ൽ കുളിക്കാനിറങ്ങി തിരയിൽപ്പെട്ട് കാണാതായ പ്ലസ്‌ടു വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തി. ചെറുന്നിയൂർ സ്വദേശി അശ്വിനാണ് (18) (Aswin, 18) മരിച്ചത്.

ഇന്നലെ വൈകിട്ട് ആറേകാലോടെയാണ് വർക്കല ആലിയിറക്കം ഏണിക്കൽ ബീച്ചിൽ കുളിക്കാനിറങ്ങിയപ്പോഴായിരുന്നു അപകടം. കൂട്ടുകാർക്കൊപ്പം ബീച്ചിൽ ഫുട്ബോൾ കളികഴിഞ്ഞ് കടലിൽ കുളിക്കുന്നതിനിടയാണ് അശ്വിനെ കാണാതായത്.

See also  എഡിഎം നവീൻ ബാബുവിന് വീഴ്ചയില്ല; ഫയൽ നീക്കത്തിന്റെ നാൾ വഴികൾ ഉൾ പ്പെടെയുളള കളക്ടറുടെ റിപ്പോർട്ട് പുറത്ത്

Related News

Related News

Leave a Comment