സ്വിമ്മിംഗ് പൂളില്‍ കളിച്ചുകൊണ്ടിരിക്കെ അഞ്ചുവയസ്സുകാരി മുങ്ങി മരിച്ചു

Written by Taniniram

Published on:

സ്വിമ്മിങ്ങ് പൂളില്‍ കളിക്കുന്നതിനിടെയുടെ കുന്നംകുളം ഡിസൈപ്പിള്‍സ് ടാബര്‍നാക്കിള്‍ ചര്‍ച്ച് സഭാംഗമായ പഴഞ്ഞി വെസ്റ്റ് മങ്ങാട് അയ്യംകുളങ്ങര വീട്ടില്‍ ഷെബിന്‍ ലിജി ദമ്പതികളുടെ മകള്‍ ജനിഫര്‍ (അഞ്ച്) മുങ്ങി മരിച്ചു.

താല്കാലികമായി താമസിച്ചിരുന്ന ആലുവയിലെ ഫ്‌ലാറ്റിലുള്ള സ്വിമ്മിങ് പൂളില്‍ മറ്റു കുട്ടികള്‍ക്കൊപ്പം കളിക്കുന്നതിനിടയിലാണ് അപകടമുണ്ടായത്. പെട്ടെന്ന് പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.മൃതദേഹം പോസ്റ്റുമാര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ട് നല്‍കും.

See also  വനിതാ മാവോ കമാൻഡർ കവിത കൊല്ലപ്പെട്ടുവെന്ന പ്രചാരണം മാവോയിസ്റ്റ് ട്രാപ്പ്

Related News

Related News

Leave a Comment