Saturday, April 12, 2025

‘നശിച്ച പാര്‍ട്ടിയെ കേരളത്തില്‍ നിന്നും തുരത്തണം, വികാരാധീതനായി സിദ്ധാര്‍ത്ഥിന്റെ അച്ഛന്‍

Must read

- Advertisement -

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിനെതിരെയും സിപിഎമ്മിനെതിരെയും ആഞ്ഞടിച്ച് പൂക്കോട് വെറ്റിനറി സര്‍വകലാശാലയില്‍ വെച്ച് മരണപ്പെട്ട വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥന്റെ അച്ഛന്‍. നശിച്ച പാര്‍ട്ടിയെ കേരളത്തില്‍ നിന്നും തുരത്തി വിടണമെന്നും തന്റെ മകനെ കൊലപ്പെടുത്തിയ പാര്‍ട്ടി രാജ്യത്ത് ഇനി ഉണ്ടാകാന്‍ പാടില്ലെന്നും ജയപ്രകാശ് പറഞ്ഞു. രാജ്യത്ത് ഇനി ഈ പാര്‍ട്ടി ഉണ്ടാകരുത്. തന്റെ മകന്റെ മരണത്തില്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് അനുകൂല നിലപാടൊന്നും ഇതുവരെ ലഭിച്ചിട്ടില്ല. കൊന്നവരെ സര്‍ക്കാര്‍ രക്ഷപ്പെടുത്തുകയാണ്. പ്രതികളെ അനുകൂലിക്കുന്ന നിലപാട് സര്‍ക്കാര്‍ സ്വീകരിച്ചെന്നും അദ്ദേഹം ആരോപിച്ചു.

See also  കേരളം സർവകലാശാല സിൻഡിക്കേറ്റ് തിരഞ്ഞെടുപ്പ് : സംഘർഷം
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article