Saturday, April 5, 2025

മുന്തിരി ഉപയോഗിച്ച് ജ്യൂസുണ്ടാക്കി കുടിച്ച 3 പേർക്ക് ദേഹാസ്വാസ്ഥ്യം

Must read

- Advertisement -

തൃശൂർ (Thrissur) : ആമ്പല്ലൂർ എടത്തനാട്ടുകര (Amballur Edathanatukara) കടയിൽനിന്ന് വാങ്ങിയ മുന്തിരി (Grapes) ഉപയോഗിച്ച് ജ്യൂസു (Juice) ണ്ടാക്കി കുടിച്ചവർക്ക് ദേഹാസ്വാസ്ഥ്യം. നാലു വയസുകാരി ഉൾപ്പെടെ മൂന്നുപേർക്കാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. ഇവരെ മണ്ണാർക്കാട് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

എടത്തനാട്ടുകര പൂഴിത്തൊടിക ഉമ്മറിന്റെ ഭാര്യ സക്കീന (49), സക്കീനയുടെ മകൻ ഫവാസിന്റെ ഭാര്യ ഷറിൻ (23), ഇവരുടെ മകൾ ഹൈറ മറിയം (നാല്) എന്നിവരെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അലനല്ലൂരിലെ കടയിൽ നിന്ന് വാങ്ങിയ മുന്തിരി ജ്യൂസ് ഉണ്ടാക്കി കഴിച്ചപ്പോൾ ഛർദിക്കുകയും തുടർന്ന് കുഴഞ്ഞുവീഴുകയുമായിരുന്നു. ഉടൻ ഇവരെ സമീപത്തെ സ്വകാര്യ ഡിസ്​പെൻസറിയിലും പിന്നീട് താലൂക്ക് ആശുപത്രിയിലും

See also  കഠാര രാഷ്ട്രീയമല്ല, ആശയ രാഷ്ട്രീയമാണ് വേണ്ടത്‌ |Taniniram Editorial|Audio
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article