Sunday, April 6, 2025

മമിത ബൈജുവിന്റെ ഗ്രാഫ് ഉയരുന്നു;ജനപ്രീതിയുള്ള നായികാതാരങ്ങളുടെ പട്ടികയിലേക്ക്

Must read

- Advertisement -

സൂപ്പര്‍ ഹിറ്റ് ചിത്രം പ്രേമലുവിലെ നായിക മമിത ബൈജു (Mamitha Baiju) മലയാളത്തില്‍ ഏറ്റവും ജനപ്രീതിയുള്ള നായികമാരുടെ പട്ടികയിലേക്ക്.പ്രമുഖ മീഡിയ കണ്‍സള്‍ട്ടിംഗ് സ്ഥാപനമായ ഓര്‍മാക്‌സ് മീഡിയ പുറത്ത് വിട്ട പട്ടികയിലാണ് ഒന്നാം സ്ഥാനം സ്വന്തമാക്കിയത്. മാര്‍ച്ച് മാസത്തെ ലിസ്റ്റാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. ഫെബ്രുവരി ലിസ്റ്റില്‍ ഉണ്ടായിരുന്ന അനശ്വര രാജനാണ് ജനപ്രീതി ഇടിഞ്ഞ് ലിസ്റ്റില്‍ നിന്നും പുറത്തായിരിക്കുന്നത്. പകരം പ്രേമലുവിലൂടെ കേരളത്തിന് പുറമെ തമിഴ്, തെലുങ്ക് പ്രേക്ഷകര്‍ക്കിടയിലും കാര്യമായി ശ്രദ്ധ നേടിയ മമിത ബൈജുവാണ് പട്ടികയില്‍ ഇടംപിടിച്ചിരിക്കുന്നത്. ലിസ്റ്റില്‍ രണ്ടാം സ്ഥാനത്താണ് മമിത ബൈജു ഉള്ളത്.

മഞ്ജു വാര്യര്‍ ഒന്നാം സ്ഥാനത്തുള്ള ലിസ്റ്റില്‍ മൂന്നാമത് ശോഭനയാണ്. നാലാം സ്ഥാനത്ത് ഐശ്വര്യ ലക്ഷ്മിയും അഞ്ചാം സ്ഥാനത്ത് കല്യാണി പ്രിയദര്‍ശനും.

See also  വടകര ബാങ്ക് ഓഫ് മഹാരാഷ്ട്രയിലെ പണയ സ്വർണം തട്ടിപ്പ്‌കേസിൽ മുൻ മാനേജർ മധു ജയകുമാർ തെലുങ്കാനയിൽ അറസ്റ്റിൽ
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article