Friday, April 4, 2025

ലക്ഷദ്വീപ് കടലിൽ ഭൂചലനം….

Must read

- Advertisement -

കവരത്തി ∙ ലക്ഷദ്വീപ് കടലിൽ 4.1 മുതൽ 5.3 വരെ തീവ്രതയിൽ ഭൂചലനം. രാത്രി 12.15 മുതൽ അരമണിക്കൂറോളം പ്രകമ്പനം നീണ്ടുനിന്നതായാണ് റിപ്പോർട്ട്. കവരത്തിക്ക് തെക്ക് 63 കിലോമീറ്റർ മാറിയാണ് ഭൂചനത്തിന്റെ പ്രഭവകേന്ദ്രം. ആന്ത്രോത്ത്, അഗത്തി, അമിനി, കടമം ദ്വീപുകളിൽ പ്രകമ്പനം ഉണ്ടായതായി റിപ്പോർട്ടുണ്ട്. തുടർചലനങ്ങൾ ഉണ്ടാകുമോ എന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല.

See also  ആത്മാക്കളുമായി സംസാരിക്കുന്നുവെന്ന സംശയം, ഭർത്താവ് ഭാര്യയെ …..
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article