Tuesday, May 20, 2025

കാട്ടുമാടം മനയിൽ വൻ കവർച്ച

Must read

- Advertisement -

പൊന്നാനി : പെരുമ്പടപ്പിൽ പ്രശസ്തമായ കാട്ടുമാടം (kattumaadam) മനയിൽ വൻകവർച്ച. സ്വർണ്ണാഭരണങ്ങളും ഭണ്ഡാരവും കവർച്ച ചെയ്തുതു. ചൊവ്വാഴ്‌ച പുലർച്ചെയാണ് മനയിലുണ്ടായിരുന്നവർമോഷണ വിവരം അറിയുന്നത്. 500 വർഷത്തോളം പഴക്കമുള്ള പുരാതനമായ കാട്ടുമാടം മനയിലാണ് കവർച്ച നടന്നത്. കവർച്ച ചെയ്ത ഭണ്ഡാരം പൊളിച്ച് ഉപേക്ഷിച്ച നിലയിൽ മനയിലെ പറമ്പിൽ നിന്ന് കണ്ടെത്തിയിട്ടുണ്ട്. മനക്ക് അകത്ത് സൂക്ഷിച്ചിരുന്ന 300 വർഷത്തിലധികം പഴക്കമുള്ള വിഗ്രഹത്തിൽ ചാർത്തിയ ആഭരണങ്ങളാണ് മോഷ്ടാക്കൾ കവർന്നത്. പെരുമ്പടപ്പ് പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

See also  വിഴിഞ്ഞം കമ്മീഷനിങ് ചടങ്ങിൽ പ്രതിപക്ഷ നേതാവിനെ ഒഴിവാക്കി; ശശി തരൂർ എംപിയും വിൻസെന്‍റ് എംഎൽഎയും പങ്കെടുക്കും
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article