Saturday, April 12, 2025

പിറന്നാള്‍ ആഘോഷം കഴിഞ്ഞ് മടങ്ങവെ വാഹനാപകടത്തിൽ ഒരു കുടുംബത്തിലെ അഞ്ച് പേര്‍ക്ക് ദാരുണാന്ത്യം…

Must read

- Advertisement -

ചെന്നൈ (Chennai) : തമിഴ്നാട്ടിലെ തിരുപ്പൂരി (Tirupur in Tamil Nadu) ലാണ് നടുക്കുന്ന അപകടം. കാറും ബസ്സും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരു കുടുംബത്തിലെ അഞ്ച് പേര്‍ക്ക് ദാരുണാന്ത്യം. ഇന്ന് പുലര്‍ച്ചെ ഓലപാളയത്തിന് സമീപം വെള്ളക്കോവിലിലാണ് അപകടം (The accident happened in Vellakovil near Olapalayam) . മരിച്ചവരില്‍ മൂന്ന് പേര്‍ സ്ത്രീകളാണ്. തിരുപ്പൂര്‍ നെല്ലിക്കോവുണ്ടന്‍ പുതൂര്‍ സ്വദേശികളായ ചന്ദ്രശേഖര്‍ (60), ഭാര്യ ചിത്ര (57), മകന്‍ ഇളവരശന്‍ (26), ഭാര്യ അരിവിത്ര (30), മൂന്ന് മാസം പ്രായമുള്ള സാക്ഷി എന്നിവരാണ് മരിച്ചത്.

ഇവിടെ നിന്നും തിരികെ തിരുപ്പൂരിലേക്ക് വരുമ്പോഴാണ് അപകടമുണ്ടായത്. പൊലീസും ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തിയാണ് ബസിനടിയില്‍ കുടുങ്ങിയ കാര്‍ പുറത്തെടുത്തത്.

See also  തൃശ്ശൂർ ജില്ലയിൽ വൻ കഞ്ചാവ് വേട്ട
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article