യശ്വന്ത്പുർ–കണ്ണൂർ എക്സ്പ്രസിൽ വൻ കവർച്ച…..

Written by Web Desk1

Published on:

സേലം (Selam) : യശ്വന്ത്പുർ–കണ്ണൂർ എക്സ്പ്രസ് ട്രെയിനി (Yeswantpur-Kannur Express Trainee) ൽ വൻ കവർച്ച. ഇരുപതോളം യാത്രക്കാരുടെ ഫോണുകളും ആഭരണവും പണവും (Phones, jewelery and cash) നഷ്ടപ്പെട്ടു. സേലത്തിനു ധർമപുരിക്കും ഇടയിൽ ട്രെയിനിന്റെ എസി കോച്ചുകളിലാണ് കവർച്ച നടന്നത്. സംഭവത്തിൽ റെയിൽവേ പൊലീസിന് പരാതി നൽകാനായി യാത്രക്കാർ സേലം സ്റ്റേഷനിൽ ഇറങ്ങി.

പണവും മറ്റും കവർന്ന ശേഷം മോഷ്ടാക്കൾ യാത്രക്കാരുടെ ബാഗുകൾ ട്രെയിനിലെ ശുചിമുറിയിൽ ഉപേക്ഷിക്കുകയായിരുന്നു. സേലം കേന്ദ്രീകരിച്ചാണ് കവർച്ചാ സംഘമുള്ളതെന്നാണ് പ്രാഥമിക നിഗമനം.

See also  ദേശീയപാത നിർമ്മാണം: കുടിവെള്ളം മുട്ടി ഒരുമനയൂർ നിവാസികൾ

Related News

Related News

Leave a Comment