Friday, April 4, 2025

20 വയസ്സുകാരി ഹോട്ടലിന്റെ അഞ്ചാം നിലയിൽ നിന്നും ചാടി ജീവനൊടുക്കി…

Must read

- Advertisement -

ചെന്നൈ (Chennai): വിശാഖപട്ടണം സ്വദേശിനി മഹിമ (Mahima is a native of Visakhapatnam) യാണു മരിച്ചത്. ജോലി ലഭിക്കാത്തതിന്റെ നിരാശയിൽ 20 വയസ്സുകാരി ഹോട്ടലിന്റെ അഞ്ചാം നിലയിൽ നിന്നു ചാടിയാണ് ജീവനൊടുക്കിയത്. ബിരുദധാരിയായ യുവതി ജോലി തേടി 2 മാസം മുൻപാണു ചെന്നൈയിലെത്തിയത്.

ഷോളിംഗനല്ലൂരിലെ ആഡംബര ഹോട്ടലിലായിരുന്നു താമസം. വിവിധ സ്ഥാപനങ്ങളിൽ അഭിമുഖങ്ങൾക്കു പോയെങ്കിലും ജോലി ലഭിക്കാത്തതിൽ നിരാശയിലായിരുന്നുവെന്നും കഴിഞ്ഞ ദിവസങ്ങളിൽ പുറത്തൊന്നും പോകാതെ മുറിയിൽ തന്നെയായിരുന്നുവെന്നും പൊലീസ് പറഞ്ഞു.

See also  വിവാഹ ആൽബവും വീഡിയോയും കൊടുത്തില്ല; ദമ്പതികൾക്ക് 1,18,500 രൂപ …..
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article