സുരേഷ് ഗോപിക്കെതിരായ പുതുച്ചേരി വാഹന രജിസ്‌ട്രേഷന്‍ കേസ് നിലനില്‍ക്കും

Written by Taniniram

Published on:

പുതുച്ചേരിവാഹനം രജിസ്‌ട്രേഷന്‍ കേസ് റദ്ദാക്കണമെന്ന തൃശൂര്‍ ലോക്സഭാ മണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുമായ സുരേഷ് ഗോപിയുടെ ഹര്‍ജി എറണാകുളം എസിജെഎം കോടതി തള്ളി.
വ്യാജവിലാസം ഉപയോഗിച്ച് വാഹനം രജിസ്റ്റര്‍ ചെയ്ത് സുരേഷ് ഗോപി നികുതി വെട്ടിച്ചെന്നാണ് കേസ്.പുതുച്ചേരിയില്‍ രണ്ട് കാറുകള്‍ രജിസ്റ്റര്‍ ചെയ്ത് 30 ലക്ഷത്തോളം രൂപയുടെ നികുതി വെട്ടിച്ചുവെന്നായിരുന്നു ആരോപണം. പുതുച്ചേരിയിലെ കൃഷിയിടത്തിന്റെ വിലാസത്തിലാണ് കാറുകള്‍ രജിസ്റ്റര്‍ ചെയ്തതെന്നായിരുന്നു ക്രൈംബ്രാഞ്ചിന് സുരേഷ് ഗോപി മൊഴി നല്‍കിയത്.

See also  വിദേശപഠനം; ന്യൂനപക്ഷ വിദ്യാർഥികൾക്ക് സ്‌കോളര്‍ഷിപ്പ്

Related News

Related News

Leave a Comment