Thursday, October 30, 2025

ഷോക്കേറ്റ് മയിൽ ചത്തു

Must read

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുടയിൽ ഷോക്കേറ്റ് ആൺമയിൽ ചത്തു.കൊരുമ്പിശ്ശേരിയിൽ ഇന്ന് രാവിലെയാണ് സംഭവം. മാരിയമ്മൻ കോവിലിന് സമീപമുള്ള ട്രാൻസ്ഫോർമറിന് മുകളിലെ വൈദ്യുതി കമ്പിയിൽ തട്ടിയാണ് ആൺമയിലിന്റെ ജീവൻ ഒടുങ്ങിയത്. വനം വകുപ്പ് ഉദ്യോഗസ്ഥർ പോസ്റ്റ്മോർട്ടത്തിനായി ചാലക്കുടിയിലേക്ക് കൊണ്ടുപോയി. കൊരുമ്പിശ്ശേരി മേഖലയിൽ ഒട്ടേറെ മയിലുകളെ വ്യാപകമായി കണ്ടുവരുന്നുണ്ട്.

- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article