Friday, April 4, 2025

മലയാറ്റൂര്‍ തീര്‍ത്ഥാടനം; യുവാവ് മുങ്ങിമരിച്ചു

Must read

- Advertisement -

മലയാറ്റൂര്‍ (Malayatur): മലയാറ്റൂര്‍ തീര്‍ത്ഥാടനത്തിനെത്തിയ യുവാവ് ഇല്ലിത്തോട് പുഴയില്‍ മുങ്ങിമരിച്ചു. വൈപ്പിൻ ഓച്ചൻതുരുത്ത് സ്വദേശി സിജോ (Sijo, a native of Wypin Ochanthuruth) (19) ആണ് മരിച്ചത്.

ഇന്ന് രാവിലെ 8.30 ഓടെയായിരുന്നു അപകടം നടന്നത്.ഇല്ലിത്തോട് പുഴയിൽ കൂട്ടുകാര്‍ക്കൊപ്പം കുളിക്കാനിറങ്ങിയതായിരുന്നു സിജോ. ഒഴുക്കില്‍ പെട്ടതാണെന്നാണ് സംശയിക്കുന്നത്.

See also  ഒന്നര കോടി അപഹരിച്ച് മലയാളി കുടുംബം നാട്ടിലേയ്ക്ക് മുങ്ങി…
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article