അരവിന്ദ് കെജ്‌രിവാൾ ഉടൻ വിചാരണ കോടതിയിൽ…

Written by Web Desk1

Published on:

ന്യൂഡൽഹി (Newdelhi) മദ്യ നയക്കേസില്‍ (In the liquor policy case) ഇഡി (ED) അറസ്റ്റ് ചെയ്ത ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് (Delhi Chief Minister Arvind Kejriwal) ഇന്ന് നിർണായകം. ഇഡിയുടെ അറസ്റ്റിനെതിരെ ആം ആദ്മി പാർട്ടി (Aam Aadmi Party)ഇന്ന് സുപ്രീംകോടതിയെ സമീപിക്കും.രാവിലെ സുപ്രീംകോടതിയില്‍ അറസ്റ്റ് ഉന്നയിക്കാൻ എഎപി നീക്കം. കെജ്രിവാളിന്‍റെ അറസ്റ്റിനെതിരെ ഇന്ന് ബിജെപി ഓഫീസുകള്‍ക്ക് മുന്നില്‍ പ്രതിഷേധിക്കാൻ ആം ആദ്മ പാര്‍ട്ടി ആഹ്വാനം ചെയ്തിട്ടുണ്ട്.

See also  തോ​ട്ട​ത്തി​ൽ നി​ന്ന് പ​ഴ​ങ്ങ​ൾ പ​റി​ച്ച നാ​ലു​വ​യ​സു​കാ​രി​യെ സ്ഥ​ല ഉ​ട​മ ഇഷ്ടികകൊണ്ട് അടിച്ചു കൊ​ന്നു…

Leave a Comment