യാത്രക്കാരുടെ ശ്രദ്ധക്ക് …നാഗര്‍കോവില്‍-തിരുവനന്തപുരം പാത ഇരട്ടിപ്പിക്കല്‍; 13 ട്രെയിനുകള്‍ പൂര്‍ണമായും റദ്ദാക്കി

Written by Taniniram

Published on:

തിരുവനന്തപുരം: നാഗര്‍കോവില്‍-തിരുവനന്തപുരം പാത ഇരട്ടിപ്പിക്കലിന്റെ ഭാഗമായി 13 ട്രെയിനുകള്‍ പൂര്‍ണ്ണമായും റദ്ദാക്കി. ട്രെയിനുകള്‍ ഭാഗികമായുമാണ് റദ്ദാക്കിയിരിക്കുന്നത്. ഈ മാസം 20 മുതല്‍ 27 വരെയാണ് നിയന്ത്രണമെന്നും ദക്ഷിണ റെയില്‍വെ അറിയിച്ചു. ട്രെയിനിനെ ആശ്രയിച്ച് ജോലിക്ക് സര്‍ക്കാര്‍-പ്രൈവറ്റ് ജീവനക്കാര്‍ക്ക് കുറച്ച് നാള്‍ യാത്രക്ക് ബുദ്ധിമുട്ടാകും

പൂര്‍ണ്ണമായും റദ്ദാക്കുന്ന ട്രെയിനുകളുടെ നമ്പരും പേരും

( 06643) നാഗര്‍കോവില്‍ ജംഗ്ഷന്‍ – കന്യാകുമാരി അണ്‍ റിസര്‍വ്ഡ് സ്‌പെഷല്‍ ട്രെയിന്‍

( 06773) കന്യാകുമാരി – കൊല്ലം ജംഗ്ഷന്‍ മെമു എക്‌സ്പ്രസ്

(06772 ) കൊല്ലം ജംഗ്ഷന്‍ – കന്യാകുമാരി മെമു എക്‌സ്പ്രസ്

(06429 ) കൊച്ചുവേളി – നാഗര്‍കോവില്‍ ജംഗ്ഷന്‍ അണ്‍ റിസര്‍വ്ഡ് സ്‌പെഷ്യല്‍ ട്രെയിന്‍

(06430 ) നാഗര്‍കോവില്‍ ജംഗ്ഷന്‍ – കൊച്ചുവേളി അണ്‍ റിസര്‍വ്ഡ് സ്‌പെഷ്യല്‍ ട്രെയിന്‍

(06425) കൊല്ലം ജംഗ്ഷന്‍- തിരുവനന്തപുരം സെന്‍ട്രല്‍ അണ്‍ റിസര്‍വ്ഡ് സ്‌പെഷ്യല്‍

(06435) തിരുവനന്തപുരം സെന്‍ട്രല്‍ നാഗര്‍കോവില്‍ ജംഗ്ഷന്‍ അണ്‍ റിസര്‍വ്ഡ് സ്‌പെഷ്യല്‍ ട്രെയിന്‍

(06428) നാഗര്‍കോവില്‍- കൊച്ചുവേളി അണ്‍ റിസര്‍വ്ഡ് സ്‌പെഷ്യല്‍ ട്രെയിന്‍

( 06642 ) തിരുനെല്‍വേലി ജംഗ്ഷന്‍ നാഗര്‍കോവില്‍ ജംഗ്ഷന്‍ അണ്‍ റിസര്‍വ്ഡ്

സ്‌പെഷ്യല്‍ ട്രെയിന്‍

(06641 ) നാഗര്‍കോവില്‍ ജംഗ്ഷന്‍- തിരുനെല്‍വേലി ജംഗ്ഷന്‍ അണ്‍ റിസര്‍വ്ഡ് സ്‌പെഷ്യല്‍ ട്രെയിന്‍

See also  എറണാകുളം അങ്കമാലിയില്‍ വീടിന് തീപ്പിടിച്ച് കുട്ടികളടക്കം ഒരു കുടുംബത്തിലെ നാലുപേര്‍ മരിച്ചു

Related News

Related News

Leave a Comment