പണയ സ്വർണ മോഷണം; മുൻ ഏരിയ മാനേജർ അറസ്റ്റിൽ

Written by Web Desk1

Published on:

ആലപ്പുഴ (Alappuzha) : കേരള ബാങ്കി (kerala Bank) ലെ പണയസ്വർണം (Pawn gold) മോഷണ കേസിൽ മുൻ ഏരിയ മാനേജർ മീര മാത്യു (Former Area Manager Meera Mathew) അറസ്റ്റിൽ. പട്ടണക്കാട് പോലീസാ (Pattanakkad Police) ണ് ചേർത്തല തോട്ടുങ്കര വീട്ടിൽ മീര മാത്യു (Meera Mathew at Cherthala Thotunkara house) വിനെ (43) അറസ്റ്റ് ചെയ്തത്. കേസ് എടുത്ത് 9 മാസങ്ങൾക്ക് ശേഷമാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. കേരള ബാങ്കിന്റെ ചേർത്തല, പട്ടണക്കാട്, അർത്തുങ്കൽ ശാഖ (Cherthala, Pattanakkad, Arthunkal Branch of Kerala Bank) കളിൽ നിന്നാണ് 336 ​ഗ്രാം പണയ സ്വർണം മോഷണം പോയത്. 2022 മെയ് മുതൽ സെപ്റ്റംബർ വരെയുള്ള കാലയളവിലാണ് സ്വർണ്ണം നഷ്ടപ്പെട്ടത്. പണയ സ്വർണ്ണം സുരക്ഷിതമാക്കുന്നതിന്റെ ഭാഗമായി പരിശോധിക്കുന്നതിന് ചുമതലയുള്ള ഉദ്യോഗസ്ഥയായിരുന്നു മീര. പരിശോധനയ്ക്കിടെ തന്ത്രപരമായാണ് ഇവർ സ്വർണം മാറ്റിയത്.

See also  സുധാകരനും മുകളിൽ സൂപ്പർ പ്രസിഡന്റാകാൻ VD സതീശൻ ; കെപിസിസി യോഗത്തിൽ പ്രതിപക്ഷ നേതാവിനെതിരെ കടുത്ത വിമർശനം

Related News

Related News

Leave a Comment