Monday, June 16, 2025

പിക്കപ്പ് വാന്‍ മറിഞ്ഞ് ഒരാള്‍ മരിച്ചു

Must read

- Advertisement -

പിക്കപ്പ് വാന്‍ മറഞ്ഞ് ഒരാള്‍ മരിച്ചു. ഒമ്പത് പേര്‍ക്ക് പരിക്കേറ്റു. തിരുനെല്ലിക്കടുത്ത അപ്പപ്പാറ ചേകാടിയിലാണ് അപകടം. ജല്‍ ജീവന്‍ മിഷന്റെ കരാര്‍ തൊഴിലാളികള്‍ സഞ്ചരിച്ച വാനാണ് അപകടത്തില്‍പ്പെട്ടത്. അസം സ്വദേശിയാണ് മരിച്ചത്. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. പരിക്കേറ്റവരെ മാനന്തവാടി മെഡിക്കല്‍ കോളേജിലേക്കും മാറ്റി. അതേസമയം മരിച്ചയാളുടെ പേര് വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

See also  വാഹനാപകടം; രണ്ട് മലയാളി വിദ്യാർഥികൾക്ക് ദാരുണാന്ത്യം
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article