തിരുവനന്തപുരത്ത് വീടിന് തീ വച്ച ശേഷം ഗൃഹനാഥൻ തൂങ്ങി മരിച്ചു

Written by Web Desk1

Published on:

തിരുവനന്തപുരം (Thiruvananthapuram) : തിരുവനന്തപുരം കല്ലറ പാങ്ങോടാ (Thiruvananthapuram Kallara Pangod ) ണ് സംഭവം . വീടിന് തീ വച്ച ശേഷം ഗൃഹനാഥൻ സമീപത്തെ റബ്ബർ പുരയിടത്തിൽ തൂങ്ങി മരിച്ചു..

കൊച്ചാലുംമൂട് സ്വദേശി നാസറുദീൻ (Nasarudin, a native of Kochalummood) ആണ് വീടിന് തീ വച്ച ശേഷം ആത്മഹത്യ ചെയ്തത്. 50 വയസായിരുന്നു. കുടുംബ പ്രശ്നമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. പാങ്ങോട് പൊലീസ് സ്ഥലത്തെത്തി പരിശോധന തുടങ്ങി.

See also  ചൂരൽമല ദുരന്തത്തിൽ കാണാതായവരുടെ ആദ്യ പട്ടിക തയ്യാറാക്കി

Related News

Related News

Leave a Comment